മു​ട്ടാ​ർ​പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍
Thursday, May 6, 2021 10:00 PM IST
മ​ങ്കൊ​ന്പ് : കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യി മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു. വെ​ളി​യ​നാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​കെ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ർ​ളി​ൻ ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ്, അം​ഗ​ങ്ങ​ളാ​യ മാ​യ സു​ര​മ്യ, ലി​നി ജോ​ളി, മ​റി​യാ​മ്മ ജോ​സ​ഫ്, ല​തീ​ഷ് കു​മാ​ർ, പി.​ജെ വി​നോ​ദ്കു​മാ​ർ, എ​ബ്ര​ഹാം ചാ​ക്കോ, ലി​ബി​മോ​ൻ വ​ർ​ഗീ​സ്, ശ​ശി​ക​ലാ സു​നി​ൽ, റി​നേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.