കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു​വെ​ന്ന് ആ​ക്ഷേ​പം
Thursday, May 6, 2021 9:57 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മേ​ഖ​ല​യി​ൽ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന് മ​റ്റാ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നും ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്കു​ണ്ടാ​യ വീ​ഴ്ച​ച​യു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ വ​കു​പ്പി​നാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
ക​ഞ്ഞി​പ്പാ​ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും മ​റ്റു​ള്ള​വ​രും വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ട്ട​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. കോ​വി​ഡ് വ്യാ​പ​നം ഇ​പ്പോ​ൾ രൂ​ക്ഷ​മാ​യി​ട്ടും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തു​ൾ​പ്പെ​ടെ ആ​ൾ​ക്കൂ​ട്ടം പ​തി​വാ​യി​ട്ടും ഇ​തു നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കാ​നോ ത​ട​യാ​നോ ക​ഴി​യു​ന്നി​ല്ല. ഇ​തു രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് മ​ര​ണ​വും വ​ർ​ധി​ച്ച​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.