കോ​വി​ഡ് പ്ര​തി​രോ​ധം: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ ഹെ​ൽപ്പ് ഡെ​സ്കു​ക​ൾ
Thursday, May 6, 2021 9:57 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ തു​റ​ന്നു. കോ​വി​ഡ് ബാ​ധി​ത​ർ​ക്കും, ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും അ​വ​രു​ടെ വീ​ടു​ക​ളി​ലെ ഏ​താ​വ​ശ്യ​ത്തി​നും ഹെ​ൽ​പ്പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ക്കാം. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന, ആ​ർ​റ്റി​പി​സി​ആ​ർ പ​രി​ശോ​ധ​ന, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്, ആ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, മെ​ഡി​ക്ക​ൽ സേ​വ​നം, ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ളും ഹെ​ൽ​പ്പ് ഡെ​സ്കി​ൽ നി​ന്നും ല​ഭി​ക്കും. 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​റു​ക​ൾ:
ആ​ല- 9495380297, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് - 8304890327, അ​ന്പ​ല​പ്പു​ഴ സൗ​ത്ത് - 7356472033, ആ​റാ​ട്ടു​പു​ഴ - 9446380769, അ​രൂ​ക്കു​റ്റി - 9539572119, അ​രൂ​ർ- 7736673866, ആ​ര്യാ​ട് - 9961588031, ഭ​ര​ണി​ക്കാ​വ് - 0479- 2332026, ബു​ധ​നൂ​ർ - 8547294943, ച​ന്പ​ക്കു​ളം- 8891364891, ചേ​ന്നം പ​ള്ളി​പ്പു​റം - 9497582230, ചെ​ന്നി​ത്ത​ല - 9747871226, ചേ​പ്പാ​ട് - 7012389457, ചെ​റി​യ​നാ​ട് - 6282259052, ചേ​ർ​ത്ത​ല സൗ​ത്ത് - 606502783, ചെ​റു​ത​ന - 8943203704, ചെ​ട്ടി​കു​ള​ങ്ങ​ര - 0479- 2348314, 7736657567, ചി​ങ്ങോ​ലി - 7994856156, ചു​ന​ക്ക​ര - 9526528711, ദേ​വി​കു​ള​ങ്ങ​ര - 9995795744, എ​ട​ത്വാ - 8281592413, എ​ഴു​പു​ന്ന - 9961943614, ക​ട​ക്ക​ര​പ്പ​ള്ളി - 8547133542, കൈ​ന​ക​രി - 9567697552, ക​ണ്ട​ല്ലൂ​ർ - 7736776716, ക​ഞ്ഞി​ക്കു​ഴി - 8281040894, കാ​ർ​ത്തി​ക​പ്പ​ള്ളി - 9446695467, ക​രു​വാ​റ്റ - 9526314581, കാ​വാ​ലം - 8281040913, കോ​ടം​തു​രു​ത്ത് - 8089212249, കൃ​ഷ്ണ​പു​രം - 9207510431, കു​മാ​ര​പു​രം - 8078443692, കു​ത്തി​യ​തോ​ട് - 7356362250, മ​ണ്ണ​ഞ്ചേ​രി - 7736619588, മാ​ന്നാ​ർ - 9497023318, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്- 8089330230, മാ​രാ​രി​ക്കു​ളം സൗ​ത്ത് - 0477- 2258238, 9497759446, താ​മ​ര​ക്കു​ളം - 7994123129, തെ​ക്കേ​ക്ക​ര - 04792328305, 9562779422, മു​ഹ​മ്മ- 9496332617, 9656242774, 9496885029, മു​ള​ക്കു​ഴ - 8089539197, മു​തു​കു​ളം - 7356576052, മു​ട്ടാ​ർ - 9447480471, നെ​ടു​മു​ടി - 8089580441, നീ​ലം​പേ​രൂ​ർ - 9539541676, നൂ​റ​നാ​ട് - 0479-2374840, 9526637732, പാ​ല​മേ​ൽ - 0479- 2386326, 9745848706, പ​ള്ളി​പ്പാ​ട് - 9188556564, പാ​ണാ​വ​ള്ളി - 8156914874, പാ​ണ്ട​നാ​ട് - 945117897, 9562563045, 9995828820, പ​ത്തി​യൂ​ർ - 9745823112, പ​ട്ട​ണ​ക്കാ​ട് - 9495508058, പെ​രു​ന്പ​ളം - 8304834233, പു​ളി​ങ്കു​ന്ന് - 9188840543, പു​ലി​യൂ​ർ - 8547524340, പു​ന്ന​പ്ര നോ​ർ​ത്ത് - 8304917472, പു​ന്ന​പ്ര സൗ​ത്ത് - 9400945370, പു​റ​ക്കാ​ട് - 8089271808, രാ​മ​ങ്ക​രി - 9061973675, ത​ക​ഴി - 8129020129, ത​ല​വ​ടി - 9446977432, ത​ണ്ണീ​ർ​മു​ക്കം - 8590835763, ത​ഴ​ക്ക​ര - 0479- 2356048, 9656182526, തി​രു​വ​ൻ​വ​ണ്ടൂ​ർ - 7994689923, തൃ​ക്കു​ന്ന​പ്പു​ഴ - 0479- 2966388, തു​റ​വൂ​ർ - 7012549492, തൈ​ക്കാ​ട്ടു​ശേ​രി - 7356463611, വ​ള്ളി​കു​ന്നം - 9645023945, വ​യ​ലാ​ർ - 9072249184, വീ​യ​പു​രം - 7994295966, വെ​ളി​യ​നാ​ട് - 9544780125, വെ​ണ്മ​ണി - 9656302237.