ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളായി പ്രഖ്യാപിച്ചു
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: ത​ഴ​ക്ക​ര-​വാ​ർ​ഡ് 2(ശ​വ​ക്കോ​ട്ട റോ​ഡ്, കു​ഞ്ചാ​റ്റ് മു​ക്ക് റോ​ഡ്, ഭ​ജ​ന​മ​ഠം റോ​ഡ്, വ​ഴു​വാ​ടി കോ​ള​നി റോ​ഡ്), ചെ​ട്ടി​കു​ള​ങ്ങ​ര- വാ​ർ​ഡ് 8 (ക​മു​കും​വി​ള ക്ഷേ​ത്ര​ഭാ​ഗം മു​ത​ൽ പ​രു​മ​ല ഭാ​ഗം വ​രെ​യു​ള്ള പ്ര​ദേ​ശം), വാ​ർ​ഡ് 12, വ​ള്ളി​കു​ന്നം-​വാ​ർ​ഡ് 6, എ​ഴു​പു​ന്ന- വാ​ർ​ഡ് 4(ശ്രീ​നാ​രാ​യ​ണ​പു​രം പാ​ലം മു​ത​ൽ കൊ​ച്ചു​വേ​ളി ക​വ​ല വ​രെ​യും എ​രു​മ​ല്ല​ർ കെ​പി​എം​എ​സ് റോ​ഡി​ന് ഇ​ട​തു​വ​ശം റെ​യി​ൽ​വേ ലൈ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശം), ത​ക​ഴി- വാ​ർ​ഡ് 2 (മു​പ്പാ​റ കോ​ള​ജി​ന്‍റെ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​വും കി​ളി​യ​നാ​ട് പ്ര​ദേ​ശ​വും എ​ല്ലോ​റ പ​ട​ഹാ​രം വ​ട​ക്കു​വ​ശം തെ​ക്കു​മി​ന്നാ​ട്ടു​ത​റ പ്ര​ദേ​ശ​വും), വാ​ർ​ഡ് 4, വാ​ർ​ഡ് 6 (ചി​റ​യി​ൽ പാ​ലം മു​ത​ൽ ര​ണ്ടു​പ​റ പു​ത്ത​ൻ​പ​റ​ന്പ് വ​രെ​യും ബ്ര​ഹ്മ​ണ​പ​റ​ന്പ് മു​ത​ൽ വി​രു​പ്പാ​ല മം​ഗ​ല​പ്പി​ള്ളി വ​രെ​യു​ള്ള പ്ര​ദേ​ശം). ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​കളായി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ത​ക​ഴി- വാ​ർ​ഡ്ഏ​ഴി​നെ ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.