ക​ർ​ഷ​ക​രുടെ ന​ഷ്ടം പരിഹരിക്കണം
Saturday, April 17, 2021 10:35 PM IST
മ​ങ്കൊ​മ്പ്: കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് അ​ടി​യ​ന്തര​മാ​യി സം​ഭ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽമ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.കെ. ഷം​സു​ദീ​ൻ, ഉ​മ്മ​ൻ മാ​ത്യു, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.