ബാ​സ്ക്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ബാ​സ്ക്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ജേ​ക്ക​ബ് ജോ​സ​ഫ് നേ​രോ​ത്തി​നെ പ്ര​സി​ഡ​ന്‍റാ​യും ബി. സു​ഭാ​ഷിനെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. പ്രി​യ​ദ​ർ​ശ​ൻ ത​ന്പി​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫാ. ​സി​ബി ചെ​ത്തി​ക്ക​ള​ത്തെ​യും എം. ബി​നുവി​നെ​യും ട്ര​ഷ​റ​റാ​യി ജോ​ണ്‍ ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജെ​യി​ൻ ജോ​സ്, റോ​ണി മാ​ത്യു, ആ​ർ. സു​രേ​ഷ്, സു​കു​മാ​ര​ൻ, ജോ​സ് സേ​വ്യ​ർ, ഹ​സീ​നാ അ​മ​ൻ എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.