ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Saturday, April 17, 2021 10:32 PM IST
കാ​യം​കു​ളം: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഖി​ൽ (22)നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച അ​ഖി​ലി​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ക​രീ​ല​ക്കു​ള​ങ്ങ​ര​ക്കു സ​മീ​പം ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 11.30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ ചേ​ർ​ത്ത​ല​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.