സൗ​ജ​ന്യ പ​രി​ശീ​ല​നം
Saturday, April 17, 2021 10:32 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​രി​ലു​ള്ള ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​ൽ 10 ദി​വ​സ​ത്തെ സൗ​ജ​ന്യ പാ​ച​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 22ന് ​രാ​വി​ലെ 10.30ന് ​പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ (4 എ​ണ്ണം), ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ത്തി​ന്് ഫോ​ണ്‍: 0477-2292428, 8330011815.