വി​ഷു -​ഈ​സ്റ്റ​ർ ചാ​സ് ഖാ​ദി മേ​ള ശ്രദ്ധേയ​മാ​കു​ന്നു
Friday, April 16, 2021 10:13 PM IST
ച​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി ചാ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ലും ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​പ്പ​​ടി​​യി​​ലും ഉ​​ള്ള ഖാ​​ദി ഗ്രാ​​മോ​​ദ്യോ​​ഗ് ഭ​​വ​​നി​​ലും മ​​ല്ല​​പ്പ​​ള്ളി ഖാ​​ദി പ്ലാ​​സാ​​യി​​ലും പ​​ള്ളി​​ക്കു​​ട്ടു​​മ്മ ഖാ​​ദി പാ​​ല​​സി​​ലും ന​​ട​​ക്കു​​ന്ന വി​​ഷു -​ഈ​​സ്റ്റ​​ർ ഖാ​​ദി മേ​​ള ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു.
ഖാ​​ദി സി​​ൽ​​ക്ക് -​കോ​​ട്ട​​ൻ സാ​​രി​​ക​​ൾ, ഖാ​​ദി തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, റെ​​ഡി​​മെ​​യ്ഡ് ഷ​​ർ​​ട്ടു​​ക​​ൾ, കു​​ർ​​ത്ത​​ക​​ൾ, ചു​​രി​​ദാ​​ർ മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് 30 ശ​​ത​​മാ​​നം സ്പെ​​ഷ​ൽ റി​​ബേ​​റ്റ് 24 വ​​രെ ല​​ഭി​​ക്കും. കൂ​​ടാ​​തെ ഫ​​ർ​​ണീ​​ച്ച​​റു​​ക​​ൾ, ക​​ര​​കൗ​​ശ​​ല​​വ​​സ്തു​​ക്ക​​ൾ, പ​​ഞ്ഞി​​മെ​​ത്ത​​ക​​ൾ, കാ​​ർ​​പ്പ​​റ്റു​​ക​​ൾ, ഡോ​​ർ​​മാ​​റ്റു​​ക​​ൾ, ശു​​ദ്ധ​​മാ​​യ നാ​​ട​​ൻ തേ​​ൻ, തേ​​നു​​ല്പ്പ​​ന്ന​​ങ്ങ​​ൾ, ശു​​ദ്ധ​​മാ​​യ നാ​​ട​​ൻ ഭ​​ക്ഷ്യ ഉ​​ത്പ​ന്ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ​​തി​​നാ​​യി​​ര​​ത്തി​​ൽ​​പ​​രം ഗ്രാ​​മീ​​ണ ഉ​​ത്പ​ന്ന​​ങ്ങ​​ൾ മേ​​ള​​യി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പു​​തു​​മ​​യാ​​ർ​​ന്ന​​തും വ്യ​​ത്യ​​സ്ത​​ങ്ങ​​ളു​​മാ​​യ ഖാ​​ദി ഗ്രാ​​മീ​​ണ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​താ​​ണ് മേ​​ള​​യു​​ടെ സ​​വി​​ശേ​​ഷ​​ത. സ​​ർ​​ക്കാ​​ർ -​ബാ​​ങ്ക് പൊ​​തു​​മേ​​ഖ​​ല ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക ജീ​​വ​ന​​ക്കാ​​ർ​​ക്കും ത​​വ​​ണ​​വ്യ​​വ​​സ്ഥ​​യി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​വാ​​നു​​ള്ള സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​ക്കും.