തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നാ​മ​ത്തി​ലു​ള്ള തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പു​ത്ത​ന​ങ്ങാ​ടി(​ച​ക്ക​ര​ക്ക​ട​വ്) സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. 25നാ​ണ് പ്ര​ധാ​ന​തി​രു​നാ​ൾ. മേ​യ് ര​ണ്ടു​വ​രെ​യാ​ണ് തി​രു​നാ​ളാ​ഘോ​ഷം. 24 വ​രെ വൈ​കു​ന്നേ​ര അ​ഞ്ചി​ന് റം​ശ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും. 24ന് ​നാ​ലി​ന് ആ​ഘോ​ഷ​മാ​യ റാ​സ​യും 25ന് ​നാ​ലി​ന് പ്ര​ധാ​ന തി​രു​നാ​ളും ന​ട​ക്കും. മേ​യ് ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ട്ടാ​മി​ട​വും ആ​ഘോ​ഷി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.