വോ​ട്ട​ർ​പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണമെന്ന് കെപിസിസി മൈനോറിറ്റി സെൽ
Tuesday, April 13, 2021 10:21 PM IST
അ​ന്പ​ല​പ്പു​ഴ: ഇരട്ടവോട്ട് അ​ട​ക്ക​മു​ള്ള കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വോ​ട്ട​ർ​പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മൈ​നോ​റി​റ്റി സെ​ൽ അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
18 വ​യ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ അ​പേ​ക്ഷി​ക്കാ​തെ ത​ന്നെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താനും അ​തു​വ​ഴി ക​ള്ള​വോ​ട്ട​ട​ക്കം ത​ട​യാ​നാ​കും എ​ന്ന് കെ​പി​സി​സി മൈ​നോ​റി​റ്റി സെ​ൽ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി മോ​ൻ തു​രു​ത്തു​മാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഡി​സി​സി മെംബർ കെ. ​ദി​ന​മ​ണി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എം, ​ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ർ​ച്ച​ന ബൈ​ജു, എ​ച്ച.് ഇ​സ്മ​യി​ൽ, സ​വാ​ദ്, ഷെ​മീ​ർ, ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.