നി​കു​തിപ്പി​രി​വി​ലും റി​ക്കാ​ർ​ഡ് നേ​ട്ടവുമായി പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത്
Tuesday, April 13, 2021 10:18 PM IST
ഹ​രി​പ്പാ​ട്: പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലും നി​കു​തി പി​രി​വി​ലും പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി
പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ​ത്തി​ൽ സ്പി​ൽ ഓ​വ​റ​ട​ക്കം 101.5 ശ​ത​മാ​ന​വും നി​കു​തി പി​രി​വി​ൽ 100 ശ​ത​മാ​ന​വും സ​മാ​ഹ​രി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​പൂ​ർ​വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. കൃ​ഷി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, സാ​ന്ത്വ​ന പ​രി​ച​ര​ണം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു നീ​ക്കി​വെ​ച്ച മു​ഴു​വ​ൻ തു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ​യ​ട​ക്കം സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണം സ​ഹാ​യ​ക​മാ​യ​താ​യി പ്ര​സി​ഡ​ന്‍റ് അ​ജി​താ അ​ര​വി​ന്ദ​നും സെ​ക്ര​ട്ട​റി ശ്രീ​ലേ​ഖ​യും പ​റ​ഞ്ഞു.