അന്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം: അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മെ​ന്ന്
Monday, April 12, 2021 10:12 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മെ​ന്ന് ഭ​ക്ത​ർ.​ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ര​ക്ഷ​പെടുത്തു​ന്ന​തി​നാ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള വി​ജി​ല​ൻ​സി​നെ​ത്ത​ന്നെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​
ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ലും ന​ൽ​കാ​തെ കൊ​ണ്ടു പോ​യ​ത്. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ വച്ച് പാ​പ്പാ​ൻ​മാ​ർ ആ​ന​യെ മ​ർ​ദി​ക്കു​ന്ന​ത് ഭ​ക്ത​ർ ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ വച്ച് പാ​പ്പാ​ൻ​മാ​ർ നി​ര​ന്ത​രം ആ​ന​യെ മ​ർ​ദി​ക്കു​ക​യും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ​ഭ​ക്ത​രും ആ​ന​പ്രേ​മി​ക​ളും ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യ​ഥാസ​മ​യം ചി​കി​ത്സ ന​ൽ​കി​യി​രു​ന്നി​ല്ല.
തീ​രെ അ​വ​ശ​നാ​യ വി​ജ​യ​കൃ​ഷ്ണ​നെ സാ​ന്പ​ത്തി​ക ലാ​ഭം പ്ര​തീ​ക്ഷി​ച്ച് ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ ദേ​വ​സ്വം ബോ​ർ​ഡു ത​ന്നെ​യാ​ണ് ആ​ന​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം പ്ര​തി. എ​ന്നാ​ൽ ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള വി​ജി​ല​ൻ​സി​നെ​യാ​ണ്.​ ഈ അ​ന്വേ​ഷ​ണം എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഭ​ക്ത​രും ആ​ന​പ്രേ​മി​ക​ളും.
ദേ​വ​സ്വം ബോ​ർ​ഡി​നെ പ്ര​തി​യാ​ക്കി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക്കും സാ​ധ്യ​ത കു​റ​വാ​യി​രി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​ൽ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട കേ​സി​ലും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദേ​വ​സ്വം വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്മേൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​അ​നു​ഭ​വം ത​ന്നെ​യാ​യി​രി​ക്കും വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലു ഉ​ണ്ടാാ​വു​ക എ​ന്ന ആ​ശ​ങ്ക​യാ​ണ് ഭ​ക്ത​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്.