വൈ​ദ്യു​തി മുടങ്ങും
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക‌്ഷ​നു കീ​ഴി​ൽ വാ​ര്യ​ത്ത്, ബ്ര​ഹ്മ​സ​മാ​ജം, ആ​ശ്ര​മം, കൈ​ചൂ​ണ്ടി, കൈ​ചൂ​ണ്ടി വെ​സ്റ്റ്, സെ​ന്‍റ് മേ​രീ​സ് പ​ന്പ്, പാ​ല ത​ണ​ൽ, കൊ​മ്മാ​ടി എ​ക്സ് ടെ​ൻ​ഷ​ൻ, തു​ന്പോ​ളി ബ​ണ്ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മുടങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ സെ​ക‌്ഷ​നി​ലെ മാ​താ ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ 9 മു​ത​ൽ 6 വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ട​സം നേ​രി​ടു​ന്ന​താ​ണ്.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ കൊ​ല്ല​പ്പ​ള്ളി, ക​ള​വം​കോ​ടം, ക​ള​വം​കോ​ടം സൊ​സൈ​റ്റി, മ​ങ്ങ​ന്യാ, ചൂ​പ്ര​ത്തു എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കിട്ട് അ​ഞ്ചു വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

പു​റ​ത്താ​ക്കി

മാ​വേ​ലി​ക്ക​ര: കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ​യി​ൽനി​ന്ന് സ​തീ​ഷ് റ്റി.​ പ​ദ്മ​നാ​ഭ​നെ പു​റ​ത്താ​ക്കി​യ​താ​യി സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ച്ചു. സ​ഭ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ച് സ​ഭാ​നേ​തൃ​ത്വം അ​റി​യാ​തെ മ​റ്റൊ​രു സം​ഘ​ട​ന​യു​മാ​യി ല​യി​ച്ച​താ​യി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും അ​തി​ലൂ​ടെ സ​ഭ​യെ​യും അം​ഗ​ങ്ങ​ളെ​യും വ​ഞ്ചി​ച്ച​താ​യി വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടിയെ ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​ൻ അറിയിച്ചു.