പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു
Monday, April 12, 2021 10:10 PM IST
അ​ന്പ​ല​പ്പു​ഴ: പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശീ​യപാ​ത​യി​ൽ വ​ണ്ടാ​നം എ​സ്എ​ൻഡിപി​ക്കു മു​ന്നി​ൽ ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി.​ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി.