നെ​ല്ലുസം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Monday, April 12, 2021 10:10 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ക​ന​ത്ത വേ​ന​ൽ​മ​ഴ മൂ​ലം കാ​ല​താ​മ​സം കൂ​ടാ​തെ നെ​ല്ലുസം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ മി​ല്ലു​ട​മ​ക​ൾ ന​ട​ത്തു​ന്ന ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. മി​ല്ലു​ട​മ​ക​ൾ ന​ട​ത്തു​ന്ന "കി​ഴി​വ് തു​ക' സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്ക​ണ​മെ​ന്നും വി​ള​വെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​ശോ​ധ​ന ന​ട​ത്തി

ചേ​ര്‍​ത്ത​ല: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും ലെ​പ്ര​സി യു​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ട​ത്തി​പ്പ​റ​മ്പ് ലി​സ്യൂ​ഭ​വ​ൻ ഓ​ൾ​ഡ്ഏ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളെ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ല​തി​ക, എ​ൽ.​ഒ. മോ​ഹ​ന​ൻ​പി​ള്ള, നോ​ൺ മെ​ഡി​ക്ക​ൽ സു​പ്പ​ർ​വൈ​സ​ർ​ന്മാ​രാ​യ ബേ​ബി തോ​മ​സ്, റ​ഫീ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.