കോ​വി​ഡ് പ​രി​ശോ​ധ​ന
Monday, April 12, 2021 10:10 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി നെ​ടു​മ്പ്ര​ക്കാ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും പി​ന്നീ​ട് മ​റ്റു​ള്ള വാ​ര്‍​ഡു​ക​ളി​ലും ക്യാ​മ്പ് ന​ട​ത്തു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ൻ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​റി​യി​ച്ചു.

അ​നു​ശോ​ചി​ച്ചു

ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും മു​ൻ​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​ജെ.​ ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.