തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Saturday, April 10, 2021 10:17 PM IST
മ​ങ്കൊ​ന്പ്: വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് കേ​സ​റി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ റീ​ത്താ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി കൊ​യി​യേ​റ്റി. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 7.30നു ​സ​പ്ര, 7.45നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്.