ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, April 10, 2021 10:17 PM IST
ചേ​ർ​ത്ത​ല: ത​ങ്കി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളോം​തൈ​യി​ൽ, ഇ​ല്ലി​ക്ക​ൽ പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​നാ​ൽ പു​റ​ത്താം​കു​ഴി ക​വ​ല​മു​ത​ൽ ക​ട​ക്ക​ര​പ്പ​ള്ളി ക​വ​ല​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഒ​ന്പ​തു​മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്കു ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക​ട​ക്ക​ര​പ്പ​ള്ളി ജം​ഗ്ഷ​നി​ൽനി​ന്നും പു​റ​ത്താം​കു​ഴി ജം​ഗ്ഷ​നി​ൽ​നി​ന്നും തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.