എടത്വ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, April 10, 2021 10:17 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി ടൗ​ണ്‍ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും. കൊ​ടി​യേ​റ്റി​നു വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ഫാ. ​ജോ​സ​ഫ് പു​തി​യി​ടം, ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കൈ​ക്കാ​ര​ൻ ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ, പ്ര​സു​ദേ​ന്തി ജോ​ണ്‍ ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​ജി​മോ​ൻ കെ.​വി. ക​റു​ക​യി​ൽ, രേ​ഷ്മാ ജോ​ണ്‍​സ​ണ്‍ കൈ​പ്പ​ടാ​ശേ​രി, കെ.​എം. മാ​ത്യു ത​ക​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് രാ​വി​ലെ 9.45 ന് ​സ​പ്രാ, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ലി​യ പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.