നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ക്ത​ർ
Friday, April 9, 2021 9:55 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​മ​ജ​പ പ്ര​തി​ഷേ​ധം.
ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു .തു​ട​ർ​ന്നാ​ണ് നാ​മ​ജ​പ മാ​ർ​ച്ചു​മാ​യി ആ​ന​പ്രേ​മി​ക​ളും ഭ​ക്ത​രും രം​ഗ​ത്തെ​ത്തി​യ​ത്.
കി​ഴ​ക്കേ ന​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ സ​മാ​പി​ച്ചു. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.