ജി​ല്ല​ാ ക​ള​ക്ട​ർ സ്ട്രോം​ഗ് റൂ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​ാ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ ഉ​ച്ച​യോ​ടെ അ​രൂ​ർ, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളു​ടെ സ്ട്രോം​ഗ് റൂ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജും ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജും സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഇ​നി വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​ണ് പു​റ​ത്തെ​ടു​ക്കു​ക.

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തു​ട​ർ​ച്ച
ഉ​റ​പ്പെ​ന്ന് ജെഎ​സ്എ​സ്

ആ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫ് മി​ക​ച്ച നേ​ട്ട​വു​മാ​യി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​സ​മി​തി-​ജെഎസ്എ​സ് സം​സ്ഥാ​ന സെ​ന്‍റ​ർ. ഗൗ​രി​യ​മ്മ​യു​ടെ ചാ​ത്ത​നാ​ട്ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ചെ​യ്തു. ഗൗ​രി​യ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ജെഎസ്എ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് ച​ക്ര​പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി പ്ര​ഫ. പി.​സി. ബീ​നാ​കു​മാ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​ആ​ർ. പ​വി​ത്ര​ൻ, ശി​വാ​ന​ന്ദ​ൻ, അ​ഡ്വ. പി.​ആ​ർ. ബാ​ന​ർ​ജി, ജി.​എ​ൻ. ശി​വാ​ന​ന്ദ​ൻ, സു​രേ​ഷ് ബാ​ബു, പ്രാ​ക്കു​ളം മോ​ഹ​ന​ൻ, ബാ​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അം​ഗ​ത്വ വി​ത​ര​ണ കാ​ന്പ​യി​ൻ ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.