സ്വ​ർ​ണവ്യാ​പാ​രി​ക​ൾ വ​നി​താ​ദി​നം ആ​ച​രി​ച്ചു
Monday, March 8, 2021 10:21 PM IST
ആ​ല​പ്പു​ഴ: വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 40 വ​ർ​ഷ​മാ​യി സ്വ​ർ​ണ​വ്യാ​പാ​രം ചെ​യ്യു​ന്ന അം​ബു​ജം ല​ക്ഷ്മ​ണ​നെ വ​നി​താ​ര​ത്ന ​പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ​കെജിഎ​സ്എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​ർ പു​ന്ന​യ്ക്ക​ൽ പു​ര​സ്കാരം നൽകി. എ​ബി തോ​മ​സ് അ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഇ​ക്ബാ​ൽ സാ​ഗ​ർ, നൂ​ർ സ​ലീം, ബ്ര​ദേ​ഴ്സ് റ​ഷീ​ദ്, ഹ​മീ​ദ് നൗ​ഷാ​ദ്, എം.​പി.​ ഗു​രുദ​യാ​ൽ, മു​രു​ക​ഷാ​ജി, ആ​ർ.എ​ൻ.​എ.​ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നി​താര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ച അം​ബു​ജ​ത്തെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബി. ​ഗോ​വി​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി  കൊ​ടു​വ​ള്ളി സു​രേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ എ​സ്.​അ​ബ്ദു​ൾ നാ​സ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

മേ​രി ആ​ൽ​ബി​നെ ആ​ദ​രി​ച്ചു

അ​ന്പ​ല​പ്പു​ഴ: 25 വ​ർ​ഷ​മാ​യി പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞുവ​ച്ച മേ​രി ആ​ൽ​ബി​നെ വ​നി​താ​ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ൽ മേ​രി ആ​ൽ​ബി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​നൂ​റു​ദ്ദീ​ൻ കോ​യ , നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, നാ​യി​ഫ് നാ​സ​ർ, റെ​ഹിം വെ​റ്റ​ക്കാ​ര​ൻ, സെ​മീ​ർ പാ​ല​മൂ​ട്, മ​നീ​ഷ് എം, ​അ​ഫ്സ​ൽ കാ​സിം, ബി​സ്മി ബ​ദ​ർ, സു​ജി​ത്ത് സി, ​പി. വി ​ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു അ​ന്തേ​വാ​സി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കി.