കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു മു​ഖ്യ​പ​ങ്ക്
Sunday, March 7, 2021 10:26 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​സ്‌ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.എ ന​സീ​ർ. പ്ര​വാ​സി​ലീ​ഗ് പ്ര​വാ​സി സ​ന്പ​ർ​ക്ക യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ മു​ന്നി​യൂ​ർ പ്ര​വാ​സി സ​ന്പ​ർ​ക്ക യാ​ത്ര​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ​ഞ്ചി മു​ഹ​മ്മ​ദ് ഹാ​ജി, ട്ര​ഷ​റ​ർ കാ​പ്പി​ൽ മു​ഹ​മ്മ​ദ് പാ​ഷ, ശി​ഹാ​ബ് ഉ​മ​യ​ല്ലൂ​ർ, കെ.കെ. അ​ലി, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, എ​സ്. എ. ​അ​ബ്ദു​ൽ സ​ലാം ല​ബ്ബ തുടങ്ങിയ വർ പ്രസംഗിച്ചു.