കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, March 7, 2021 10:26 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ട്ടി​ൽനി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​മേ​ട സ​ന​ലാ​ല​യ​ത്തി​ൽ സ​ന​ൽ - സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​രോ​മലി(16)നെ​യാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ക​രു​മാ​ടി ആ​യു​ർ​വേ​ദ ആ​ശു​പു​തി​ക്കു സ​മീ​പ​ത്തെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ ഗ​വ.​ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിയാ​ണ്.
വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ആ​രോ​മ​ലി​നെ വീ​ട്ടി​ൽനി​ന്ന് കാ​ണാ​താ​യ​ത്. ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്പ​ല​പ്പു​ഴ പോലീ​സി​ൽ പ​രാ​തി ന​ൽ​കി. തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കും.​ സ​ഹോ​ദ​ര​ൻ: അ​നൂ​പ്.