നോ​മി​നേ​റ്റ് ചെ​യ്തു
Saturday, March 6, 2021 11:18 PM IST
മാ​വേ​ലി​ക്ക​ര: ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽനി​ന്നും രാ​ജിവച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന ജോ​ർ​ജുകു​ട്ടി മാ​ത്യു ക​ണി​ച്ചേ​രിലിനെ ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) പാ​ർ​ട്ടി ലീ​ഡ​ർ അ​നു​പ് ജേ​ക്ക​ബ് എംഎ​ൽഎ​യു​ടെ നി​ർ​ദേശ​പ്ര​കാ​രം നോ​മി​നേ​റ്റ് ചെ​യ്ത​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ അ​റി​യി​ച്ചു.