ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Saturday, March 6, 2021 11:16 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി കേ​ള​മം​ഗ​ലം ജം​ഗ്ഷ​ന് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പ​ച്ച നെ​ടും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് ജോ​സ​ഫി​ന്‍റെ മ​ക​ൻ ജി​നീ​ഷ് ജോ​സ​ഫ് (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​നീ​ഷി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 8.30ന് ​മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ജോ​ലി​ക്കാ​യി പോ​ള​ണ്ടി​ന് പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ഷ്ലി. മ​ക​ൾ: എ​യ്ഞ്ച​ൽ.