സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, March 6, 2021 11:16 PM IST
ആ​ല​പ്പു​ഴ: ​കേ​ര​ള ഇ​ലക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഇഡ​ബ്ല്യുഎ​സ്എ) 33-ാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം 26 ന് തു​റ​വൂ​ർ എ​സ്‌സിറ്റി സ്റ്റേ​ഡി​യം ഹാ​ളി​ൽ ന​ട​ക്കും. അവിടെ നടന്ന സ്വാ​ഗ​തസം​ഘ രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ർ ബി.​ സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ കു​ഞ്ഞുമോ​ൻ, ജോ​സ് ഡാ​നി​യേ​ൽ, സി.​വി. രാ​ജു, ആ​ർ. അ​ണ്ണാ​ദു​രൈ, ഡി.​ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​ആ​ർ. ഭാ​സ്ക​ര​ൻ (ചെ​യ​ർ​മാ​ൻ), എം.​വി. ബൈ​ജു (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ആ​ർ.​ കു​ഞ്ഞു​മോ​ൻ (ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ), പി.​ രാ​ജീ​വ് (പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ),എം.​ജെ. ബ​ൻ​സ​ണ്‍ (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ), അ​നി​ൽ​കു​മാ​ർ (മീ​ഡി​യ ക​ണ്‍​വീ​ന​ർ), കെ.​എ​ച്ച്. മേ​രി​ദാ​സ് (ഫു​ഡ് ക​ണ്‍​വീ​ന​ർ), ബി.​ സു​രേ​ഷ് കു​മാ​ർ (ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.