പ​റ​യെ​ടു​പ്പ് മ​ഹോ​ത്സ​വം
Saturday, March 6, 2021 11:15 PM IST
മാ​ന്നാ​ർ: കു​ട്ട​ന്പേ​രൂ​ർ ​കാ​ർ​ത്യായ​നി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ദേ​ശ​പ​റ​യെ​ടു​പ്പ് കോവി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 27 വ​രെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​ും. രാ​വി​ലെ 6 മു​ത​ൽ 10 വ​രെ​യും വൈ​കി​ട്ട് 5 മു​ത​ൽ രാ​ത്രി 8 വ​രെ​യും കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ​റ സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്ഷേ​ത്ര ദേ​വ​സ്വം സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.