മ​ദ്യല​ഭ്യ​ത കു​റ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: മ​ദ്യ​വി​രു​ദ്ധസ​മി​തി
Saturday, March 6, 2021 11:15 PM IST
ചങ്ങ​​നാ​​ശേ​​രി; മ​​ദ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി ബാ​​റു​​ക​​ളും ബി​​യ​​ർ​​വൈ​​ൻ പാ​​ർ​​ല​​റു​​ക​​ളും ഘ​​ട്ടം ഘ​​ട്ട​​മാ​​യി കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രു​​മെ​​ന്നു​​ള്ള കാ​​ര്യം തെ​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​വാ​​ൻ രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി​​ക​​ളും മു​​ന്ന​​ണി​​ക​​ളും ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ നേ​​തൃ​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ജെ.​ടി. റാം​​സേ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

റീ ​​ജ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ടി.​​എം. മാ​​ത്യു, ഷാ​​ജി വാ​​ഴേ​​പ്പ​​റ​​ന്പി​​ൽ, പാ​​പ്പ​​ച്ച​​ൻ നേ​​ര്യം​​പ​​റ​​ന്പി​​ൽ, ബി​​ജു കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, ജോ​​യി​​ച്ച​​ൻ കൂ​​ട​​ത്തേ​​ട്ട്, മേ​​രി​​ക്കു​​ട്ടി പാ​​റ​​ക്ക​​ട​​വി​​ൽ, റോ​​സ്‌​​സ​​മ്മ കാ​​ടാ​​ശേ​​രി, ലൗ​​ലി മാ​​ളി​​യേ​​ക്ക​​ൽ, ജോ​​യി​​ച്ച​​ൻ തി​​ന​​പ്പ​​റ​​ന്പി​​ൽ, ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തി​​ൽ, അ​​നി​​യ​​ച്ചാ​​യ​​ൻ കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.