മന്ത്രിമാരെ മാ​റ്റിനി​ർ​ത്ത​രു​തെന്ന്
Saturday, March 6, 2021 11:15 PM IST
ആല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രിമാരായ തോ​മ​സ് ഐ​സ​ക്കി​നും ജി.​ സു​ധാ​ക​ര​നും വീ​ണ്ടും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഇ​വ​രെ മാ​റ്റിനി​ർ​ത്ത​രു​തെന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര സിപിഎം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.