കു​ടും​ബ​ശ്രീ​ സി​ഡി​എ​സ് സ​മ​രം അ​വ​സാ​നി​ച്ചു
Tuesday, March 2, 2021 10:52 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്നു വ​ന്ന കു​ടും​ബ​ശ്രീ​ സി​ഡി​എ​സ് സ​മ​രം അ​വ​സാ​നി​ച്ചു. പു​തി​യ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ സി​ഡി​എ​സി​ന് അ​നു​വ​ദി​ച്ച മു​റി സൗ​ക​ര്യം മ​തി​യാ​കു​ക​യി​ല്ല എ​ന്ന ആ​വ​ശ്യം പ​റ​ഞ്ഞ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​ന​ടു​ത്തു​ള്ള താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മ​ന്ദി​ര​ത്തി​ൽ മു​റി​ക​ൾ ന​ഗ​ര​സ​ഭ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​തു സ​മ്മ​തി​ക്കാ​തെ സ​മ​രം തു​ട​ർ​ന്നു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ നി​ർ​ദേ​ശപ്രകാരം സ​മ​രം പി​ൻ​വ​ലി​ക്കുക യായിരുന്നു.