ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് യോ​ഗം
Monday, March 1, 2021 10:46 PM IST
മാ​ന്നാ​ർ: അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​തവും പി​ൻ​വാ​തി​ൽ നി​യ​മ​ന​വും ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​റി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ജ​ന​ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്. ചെ​ന്നി​ത്ത​ല കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ചേ​ർ​ന്ന മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി കോ​വി​ല​കം, എം. ​ശ്രീ​കു​മാ​ർ, ഹ​രി പാ​ണ്ട​നാ​ട്, ത​ന്പി കൗണ്ടിയി​ൽ, സ​തീ​ഷ് ശാ​ന്തി​നി​വാ​സ്, നാ​ഗേ​ഷ് കു​മാ​ർ, അ​ജി​ത്ത് പ​ഴ​വൂ​ർ, ടി.​കെ. ഷാ​ജ​ഹാ​ൻ, സ​ണ്ണി പു​ഞ്ച​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​ച​കവാ​ത​ക ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.