ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​വും ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​ന​വും
Monday, March 1, 2021 10:46 PM IST
ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​എ​ൻ. സെ​യ്ത് മു​ഹ​മ്മ​ദി​ന്‍റെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക​വും സെ​യ്ത് മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​ന​വും വ​യ​ലാ​ർ ര​വി എം​പി നി​ർ​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, ഡി. ​സു​ഗത​ൻ, എ.​എ. ഷു​ക്കൂ​ർ, സി.​കെ. ഷാ​ജി​മോ​ഹ​ൻ, എ​സ്. ശ​ര​ത്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​ഡി. ശ​ങ്ക​ർ, കെ.​ജെ സ​ണ്ണി, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം

എ​ട​ത്വ: കെഎ​സ്ഇ​ബി​യു​ടെ ട്രാൻസ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​തി​നെത്തു​ട​ർ​ന്ന് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ പ​ടി​ഞ്ഞാ​റേ ചേ​ന്ദ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​റാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത്. ഐ​ക്ക​ര​തെ​ക്കേ​ടം പ​ടി​യി​ലു​ള്ള കെഎസ്ഇ​ബി​യു​ടെ ട്രാൻസ്ഫോ​ർ​മ​റാ​ണ് ത​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്. കൊ​യ്യാ​ൻ നാ​ലാ​ഴ്ച മാ​ത്ര​മു​ള്ള പാടങ്ങളി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. വെ​ള്ള​ം വ​റ്റാ​തി​രു​ന്നാ​ൽ വ​ൻ കൃ​ഷി​നാ​ശ​മു​ണ്ടാ​കു​മെ​ന്ന് പാ​ട​ശേ​ഖ​ര സെ​ക്ര​ട്ട​റി സോ​ണി​ച്ച​ൻ തെ​ക്കേ​ടം പ​റ​ഞ്ഞു. ട്രാൻസ്ഫോ​ർ​മ​ർ മാ​റ്റി​വ​ച്ച് പ​രി​ഹാ​രം കാ​ണ​ണമെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.