ക​രു​ത​ലു​ള്ള ക​ര​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​നാ​വ​ശ്യം
Monday, March 1, 2021 10:46 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യു​ടെ 2021-22 വ​ർ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ക​രു​ത​ലി​ൽ ക​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി നി​ർ​വ​ഹി​ച്ചു. ക​രു​ത​ലു​ള്ള ക​ര​ങ്ങ​ളാ​ണ് കാ​ല​ഘ​ട്ട​ത്തി​നാ​വ​ശ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഈ ​വ​ർ​ഷം ര​ണ്ട് കോ​ടി​ക്കു മു​ക​ളി​ലാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.
നൂ​റ്റ​ന്പ​തി​ലേ​റെ പേ​ർ​ക്ക് മാ​സംതോ​റും നി​ശ്ചി​ത തു​ക ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി, ചി​കി​ത്സാ സ​ഹാ​യം വി​വാ​ഹ സ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണം, ഭ​വ​ന അ​റ്റ​കു​റ്റ​പ​ണി​ക​ൾ തു​ട​ങ്ങി​യ പ്ര​വൃത്തി​ക​ൾ​ക്കാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. കൈ​ക്കാ​ര​ൻ ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ക്കാ​രന്മാ​രാ​യ പി.​കെ. ഫ്രാ​ൻ​സി​സ് പ​ത്തി​ൽ, ബി​ബി​ൻ ജോ​ബ് പോ​ള​യ്ക്ക​ൽ, ജീ​വ​കാ​രു​ണ്യ​ ക​മ്മ​ിറ്റി ക​ണ്‍​വീ​ന​ർ ജോ​ഡി​മോ​ൻ അ​ഗ​സ്റ്റി ആ​ശാം​പ​റ​ന്പി​ൽ, ത​ങ്ക​ച്ച​ൻ കു​ന്നേ​ൽ, കെ.​പി. കു​ഞ്ഞു​മോ​ൻ, ഗ്രേ​സി കൊ​ച്ചു​ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.