അ​ക്കൗ​ണ്ടു​ക​ൾ മാ​റ്റ​ണം
Saturday, February 27, 2021 10:31 PM IST
മു​ട്ടാ​ർ: പ​ഞ്ചാ​യ​ത്തി​ൽനി​ന്നും വി​വി​ധ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​രി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ പെ​ൻ​ഷ​ൻ ക്രെ​ഡി​റ്റ് ആ​കാ​ത്ത​വ​ർ പി​എം​ജെ​ഡി​വൈ-​നോ​ർ​മ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടു​ക​ൾ നോ​ർ​മ​ൽ അ​ക്കൗ​ണ്ടു​ക​ളാ​ക്കു​ന്ന​തി​ന് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കു​ടി​ശി​ക പെ​ൻ​ഷ​ൻ തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.