വൈ​ദ്യു​തി മു​ട​ങ്ങും
Saturday, February 27, 2021 10:30 PM IST
കി​ട​ങ്ങ​റ: സ​ബ് സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കി​ട​ങ്ങ​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.