ഓ​ഫീ​സ് മാ​റ്റി
Saturday, February 27, 2021 10:25 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓഫീ​സ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽനി​ന്ന് റ​വ​ന്യു ട​വ​റി​ലേ​ക്ക് മാ​റ്റി. നാ​ളെ മു​ത​ൽ റ​വ​ന്യു ട​വ​റി​ലെ ഒ​ന്നാംനി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.