മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന്
Saturday, February 27, 2021 10:25 PM IST
മ​ണ്ണ​ഞ്ചേ​രി: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ഇ​ഡ​ബ്ല്യു​എ​സ്എ) 33-ാമ​ത് സം​സ്ഥാ​ന ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യു​ള്ള മു​ഹ​മ്മ മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് കെ.​ജി. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു ന​ട​ക്കും.
വ​ള​വ​നാ​ട് നെ​ടി​യാ​ണി​ക്കു സ​മീ​പം ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ണ്ണാ​ദു​രൈ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജ​യ​ൻ പ്രീ​തി​കു​ള​ങ്ങ​ര സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പും നി​യ​ന്ത്രി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ മെ​റി​റ്റ് അ​വാ​ർ​ഡ് ന​ൽ​കി സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.