ഐ.സി. ചാ​ക്കോ അ​നു​സ്മ​ര​ണം 30ന്
Sunday, January 24, 2021 10:32 PM IST
മ​ങ്കൊ​ന്പ്: ശാ​സ്ത്രസാ​ഹി​ത്യ പ​ണ്ഡി​ത​നാ​യി​രു​ന്ന ഷെ​വ​ലി​യാ​ർ ഐ.സി. ചാ​ക്കോ അ​നു​സ്മ​ര​ണം ജോ​ണ്‍ ഏ​ബ്ര​ഹാം സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30 ന് ​ന​ട​ക്കും. നെ​ടു​മു​ടി ജോ​ണ്‍ ഏ​ബ്ര​ഹാം സ്മൃ​തി​യി​ട​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ക​വി ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ട​ങ്ങ​റ സോ​മ​രാ​ജ​ൻ അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ല​ക്സ് നെ​ടു​മു​ടി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ദ്ധ നാ​ട​ക​ന​ട​ൻ മാ​ധ​വ​ദാ​സി​ന് ച​ല​ച്ചി​ത്ര ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കും. ബി. ​ജോ​സു​കു​ട്ടി, ടി. ​മ​നു, കെ.സി. ര​മേ​ശ് കു​മാ​ർ, കാ​രാ​പ്പു​ഴ രാ​ജ​ശേ​ഖ​ര​ൻ, ടി. ​എ​സ്. പ്ര​ദീ​പ്കു​മാ​ർ, വി. ​ശ​ശി, അ​ഗ​സ്റ്റി​ൻ ജോ​സ്, രാ​ജേ​ഷ് ചെ​ന്പും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കാ​വ്യാ​ർ​ച്ച​ന​യി​ൽ ദേ​വ​സ്യ അ​ര​മ​ന, നാ​സ​ർ ഇ​ബ്രാ​ഹിം, സി. ​ജീ​വ​ൻ, സ​ത്യ​ൻ മ​ണി​മ​ല​മു​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.