ല​ഹ​രി​വി​രു​ദ്ധ​ സൗ​ഹൃ​ദ വേ​ദി​യു​മാ​യി സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, January 23, 2021 10:43 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​റ്റാ​നം ജം​ഗ്ഷ​നി​ൽ ല​ഹ​രി​വി​രു​ദ്ധ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​യു​ടെ അ​പ​ക​ട​ങ്ങ​ൾ പു​തുത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ ല​ഹ​രിവി​രു​ദ്ധ​ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലി. സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് എ​സ്. സു​മ, ജോ​ജി തോ​മ​സ്, സു​നു സി. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.