എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ 126-ാമ​ത് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Saturday, January 23, 2021 10:40 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 126-ാമ​ത് വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക കെ. ​ജെ​സി​ക്ക് യാ​ത്ര​യ​യ​പ്പും പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​ക​ർ​ത്താ​വും ഗ​വേ​ഷ​ക​നു​മാ​യ എ​ൻ. നൗ​ഫ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​ പ്ല​സ് നേ​ടി​യ 12 വി​ദ്യാ​ർ​ഥിക​ളെ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ൻ മാ​ത്യു മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

മി​ക​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക്ക് ന​ൽ​കു​ന്ന മാ​സ്റ്റ​ർ അ​ലോ​ഷ്യ​സ് പു​ര​സ്കാ​രം ശ്രീ​രാ​ഗ് സ​ജീ​വി​നു സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സും മി​ക​ച്ച അ​പ്പ​ർ പ്രൈ​മ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക്ക് ന​ൽ​കു​ന്ന ജൂ​ണി​യ​ർ അ​ലോ​ഷ്യ​സ് പു​ര​സ്കാ​രം ഷാ​നു തോ​മ​സ് വ​ർ​ഗീ​സി​ന് നെ​ടു​ങ്കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തോ​മ​സു​കു​ട്ടി മാ​ത്യു​വും സ​മ​ർ​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ നെ​ല്ലി​ക്ക​ൽ, പ​ച്ച ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി​ൽ​ജോ സി. ​ക​ണ്ട​ത്തി​ൽ, ഷി​ന്‍റോ​ൻ അ​ന്ന ജോ​സ​ഫ്, ജ​സ്റ്റി​ൻ വി.. ​ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ബി.​ടി. ജി​ബി​ൻ, റ്റി​ൻ​സ​ണ്‍ ടി. ​ആ​ന്‍റ​ണി, ആ​ർ. സ​ജി​ൽ, ജ​സ്റ്റി​ൽ കെ. ​ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ് വെ​ട്ടി​യി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടോം ​ജെ. കൂ​ട്ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.