തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Thursday, January 21, 2021 10:46 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ന്‍റ് ജോ​ണ്‍ മ​രി​യ വി​യാ​നി ഇ​ട​വ​ക​യി​ലെ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ദി​വ്യ​ബ​ലി, അ​ന്പെ​ഴു​ന്നു​ള്ളി​പ്പ്, ജ​പ​മാ​ല, തി​രു​സ്വ​രൂ​പം എ​ഴു​ന്നള്ളി​ക്ക​ൽ, ദീ​പ​ക്കാ​ഴ്ച, പ്ര​ദ​ക്ഷി​ണം എ​ന്നീ ച​ട​ങ്ങു​ക​ളോ​ടെ 24ന് ​തി​രു​നാ​ൾ സ​മാ​പി​ക്കും. വി​കാ​രി ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻപു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും.

ഗാ​ന്ധി​ജി-​ക​സ്തൂ​ർ​ബ ജ​യ​ന്തി സ​മാ​പ​നം

ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​വോ​ദ​യ മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി-​ക​സ്തൂ​ർ​ബ ജ​യ​ന്തി​സ​മാ​പ​നം ഇ​ന്നു ച​ട​യം​മു​റി ഹാ​ളി​ൽ നടക്കും. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​ര​ത്തി​ലെ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ഇ. ഉ​ത്ത​മ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഡി. സ​ലീം, കെ.​ജി. ജ​ഗ​ദീ​ശ​ൻ, ര​വി പാ​ല​ത്തു​ങ്ക​ൽ, ബേ​ബി പാ​റ​ക്കാ​ട​ൻ, അ​ഡ്വ. നാ​സ​ർ പൈ​ങ്ങാ​മ​ഠം, രാ​ജീ​വ് മു​ര​ളി, രാ​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ജി. ​മു​കു​ന്ദ​ൻ​പി​ള്ള, എ​ച്ച്. സു​ധീ​ർ, പി.​എ. കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഗാ​ന്ധി​യ​ൻ കെ. ​മാ​ധ​വ​ക്കു​റു​പ്പ് ക​രു​വാ​റ്റ​യെ ആ​ദ​രി​ക്കും.