വൈ​ദ്യുതി മു​ട​ങ്ങും
Thursday, January 21, 2021 10:43 PM IST
ഹ​രി​പ്പാ​ട്: ലൈ​നി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ചെ​ന്പു​തോ​ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടു​മെ​ന്ന് കെഎസ്ഇ​ബി ഹ​രി​പ്പാ​ട് സെ​ക‌്ഷ​ൻ അ​റി​യി​ച്ചു.
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ മാ​ക്കി​യി​ൽ, കു​ഴി​യി​ൽ, റ്റി​ഡി​എം​സി, ഓ​ൾ​ഡ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, തൂ​ക്കു​കു​ളം, മാ​തൃ​ഭൂ​മി, ചിന്മ​യ, ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​രം, ഐ​റ്റി​സി, ക​ള​ർ​കോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ചേ​ർ​ത്ത​ല: വെ​സ്റ്റ് സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ട​ച്ചിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, കെ​കെഎ​സ്, കു​റ്റി​ക്കാ​ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ വ​യ​ലാ​ർ ഫെ​റി, സി.കെ. ച​ന്ദ്ര​പ്പ​ൻ, പൂ​തം​വേ​ലി, ഇ​ല്ല​ത്തു, എ​ള​മ​ത്ത് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നുരാ​വി​ലെ 9 മുതൽ 5 വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

അ​ടി​യ​ന്ത​ര യോ​ഗം

എ​ട​ത്വ: എ​ട​ത്വ​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ക്ര​മ​ാതീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് 11ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കൂ​ടും.