പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ഹാ​യ ഉ​പ​ക​ര​ണ​ വി​ത​ര​ണം
Wednesday, January 20, 2021 11:03 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റി​നു കൈ​മാ​റി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ ബി​ന്ദു തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മ​ിതി അ​ധ്യ​ക്ഷ ആ​ൻ​സി ബി​നോ​യി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​ർ​ജ് മു​ള​പ്പ​ഞ്ചേ​രി, പി.​സി. ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, സ്റ്റാ​ൻ​ലി ജോ​സ​ഫ്, മോ​ളി സി​മി, എ​ട​ത്വ ഗ​വൺമെന്‍റ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​സി​നി സി. ​ജോ​സ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​ലാ​ൽ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ് ടെ​സി എം. ​ചീ​രം​വേ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നെ​ടു​മു​ടി, ത​ല​വ​ടി, ത​ക​ഴി, ച​ന്പ​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രോ യൂ​ണി​റ്റി​നും ന​ൽ​കി​യ​ത്.