കോ​വി​ഡ് മരണം
Sunday, January 17, 2021 10:54 PM IST
ക​ല​വൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​തി​മൂ​ന്നാം വാ​ർ​ഡ് പാ​റ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​മേ​നോ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യ​മ്മ(80) മ​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, അ​നി​ൽ കു​മാ​ർ, സു​ഷി​ത കു​മാ​രി, വി​നോ​ദ് കു​മാ​ർ. മ​രു​മ​ക്ക​ൾ: സി​ന്ധു ഇ.​എ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ.