ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​നം
Saturday, January 16, 2021 10:55 PM IST
ചേ​ർ​ത്ത​ല: സീ​ഫു​ഡ് വ​ർ​ക്കേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നാ​ലാം​ഘ​ട്ടം മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ആ​ധു​നി​ക യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ചേ​ർ​ത്ത​ല കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​നം ന​ട​ത്തി​യ​ത്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ ദി​നേ​ശ്ബാ​ബു, ഇ.​ഒ. വ​ർ​ഗീസ്, കെ.​വി. ഷീ​ല, കെ.​ജി. സേ​വ്യ​ർ, മേ​ഴ്സി ക​ടു​രാ​പ​റ​ന്പി​ൽ, കു​ഞ്ഞു​മോ​ൾ സു​ശീ​ല​ൻ, ല​ത നി​കേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഞ്ച​ഗു​സ്തി കാ​യി​ക
ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം

ചേ​ർ​ത്ത​ല: സം​സ്ഥാ​ന സ്കൂ​ൾ, കോ​ള​ജ് കാ​യി​ക​മേ​ള​യി​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​രം കാ​യി​ക ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ആം ​റ​സ്‌ലിം​ഗ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സ​ർ​വ​ർ ജ​യിം​സ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.