ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Saturday, January 16, 2021 10:53 PM IST
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ ബാ​ബു​ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​ ബാ​ബു, ര​മേ​ശ് ഉ​പ്പാ​ൻ​സ്, രാ​മ​ദാ​സ്, ശാ​നി​ ശ​ശി, അ​നി​ത വി​ജ​യ​ൻ, അ​നി​ൽ തെ​ക്കേ​ക്ക​ര, ഹ​രി​കു​മാ​ർ, അ​ജി​ത്ത് തെ​ക്കേ​ക്ക​ര, പി.​പി.​ ജോ​ണ്‍, അ​ജ​യ​ൻ തൈ​പ്പ​റ​ന്പി​ൽ, കൃ​ഷ്ണ​കു​മാ​രി, പ്ര​സ​ന്ന ​ബാ​ബു തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ കെ.​കെ.​ ചെ​ല്ല​പ്പ​ൻപി​ള്ള അ​നു​സ്മ​ര​ണ​വും ന​ട​ന്നു.

വ​നി​താ ക​മ്മീഷ​ൻ മെ​ഗാ അ​ദാ​ല​ത്ത്

ആ​ല​പ്പു​ഴ: കേ​ര​ള വ​നി​താ ക​മ്മീഷന്‍റെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മെ​ഗാ അ​ദാ​ല​ത്ത് നാളെയും 19നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. നാളെ രാ​വി​ലെ 10.30 മു​ത​ൽ അ​ദാ​ല​ത്ത് ആ​രം​ഭി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും. പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും മാ​ത്ര​മേ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. കു​ട്ടി​ക​ളെ​യും പ്ര​ത്യേ​കി​ച്ച്, പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രെ കൂ​ടെ​ക്കൊ​ണ്ടു​വ​രു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​ദാ​ല​ത്തി​നെ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം.