ധ​ർ​ണ ന​ട​ത്തി
Friday, January 15, 2021 10:33 PM IST
കാ​യം​കു​ളം: ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.​ സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം ജോ​സ​ഫ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു സ​ത്ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ന്ദ്ര​ൻ, ഷേ​ക്ക് അ​ബ്ദു​ള്ള, ഷി​ബു, കെ.എ​ൻ. ജ​യ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.