പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, December 1, 2020 10:04 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പാ​റേ​ൽ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റു​മാ​യ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ ക​ക്കു​ഴി, തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ഫാ. ​ഫി​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
തി​രു​നാ​ളി​നോ​ട​നു ബ​ന്ധി​ച്ച് ഇ​ന്ന് മേ​രി​നാ​മ​ധാ​രി ദി​നാ​ച​ര​ണം ന​ട​ക്കും.